ലാങ്കോ അമര്‍കാന്തക് പവറിനായി ഇന്ത്യന്‍ കുബേരന്‍മാരുടെ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കുബേരന്‍മാരുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന് വേദിയൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറും തമ്മില്‍ ‘ലാങ്കോ അമര്‍ കാന്തക് പവര്‍’ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. പാപ്പരായ ലാങ്കോ ഇന്‍ഫ്രാടെക്കിന്റെ ഉടമസ്ഥതയിലുള്ള താപവൈദ്യുത നിലയമാണ് ലാങ്കോ …

ലാങ്കോ അമര്‍കാന്തക് പവറിനായി ഇന്ത്യന്‍ കുബേരന്‍മാരുടെ ഏറ്റുമുട്ടല്‍ Read More