കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജോയ്മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ ശിപാർശ
കൽക്കട്ട ഹൈക്കോടതി ജഡ്ജി ജോയ്മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്തു.ഡൽഹിയിൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ഈ തീരുമാനം എടുത്തത്. നിലവിൽ സുപ്രീംകോടതിയിൽ കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് ഒരു ജഡ്ജി …
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജോയ്മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ ശിപാർശ Read More