ടെൽ അവീവിലേക്കുള്ള വിമാനസർവീസ് തൽകാലികമായി നിർത്തി ബ്രിട്ടിഷ് എയർവേസ്

ലണ്ടന്‍: സുരക്ഷാ കാരണങ്ങളാല്‍ ടെൽ അവീവിലേക്കുള്ള വിമാനസർവീസ് തൽകാലത്തേക്ക് നിർത്തിവച്ച് ബ്രിട്ടിഷ് എയർവേസ്. കഴിഞ്ഞ ബുധനാഴ്ച ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് വിമാനം തിരിച്ചുവിട്ടിരുന്നു. ബിഎ 165 എന്ന വിമാനമാണ് ഹീത്രുവിലേക്ക് തിരിത്ത് അയച്ചത്. ഇതോടെയാണ് ബ്രിട്ടീഷ് എയർവേസ് വിമാന സർവ്വീസ് …

ടെൽ അവീവിലേക്കുള്ള വിമാനസർവീസ് തൽകാലികമായി നിർത്തി ബ്രിട്ടിഷ് എയർവേസ് Read More

വിദ്യാര്‍ത്ഥിക്ക് 6 തവണ ഹൃദയസ്തംഭനം; സംഭവിച്ചത്!യുകെയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ഒരു ദിവസം ആറ് തവണ ഹൃദയസ്തംഭനം, ജീവന്‍ തിരിച്ചു പിടിച്ച് വൈദ്യശാസ്ത്രം

ലണ്ടന്‍: യുകെയിലുള്ള ഇന്ത്യന്‍ വംശജനായ അതുല്‍ റാവോ എന്ന വിദ്യാര്‍ത്ഥിക്ക് ഒരു ദിവസം ആറ് തവണ ഹൃദയസ്തംഭനം ഉണ്ടായി. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നടത്തിയ കഠിന പ്രയത്‌നത്തിലാണ് വിദ്യാര്‍ഥിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്. തനിക്ക് പുനര്‍ജന്മം നല്‍കിയ …

വിദ്യാര്‍ത്ഥിക്ക് 6 തവണ ഹൃദയസ്തംഭനം; സംഭവിച്ചത്!യുകെയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ഒരു ദിവസം ആറ് തവണ ഹൃദയസ്തംഭനം, ജീവന്‍ തിരിച്ചു പിടിച്ച് വൈദ്യശാസ്ത്രം Read More

എവര്‍ട്ടനും അമേരിക്കന്‍കൈകളിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടനെ സ്വന്തമാക്കാനൊരുങ്ങി യു.എസ്. കമ്പനി. മയാമി ആസ്ഥാനമായ സ്വകാര്യ കമ്പനിയായ 777 പാര്‍ട്‌ണേഴ്‌സ് ആണ് എവര്‍ട്ടനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. എവര്‍ട്ടന്റെ ഭൂരിപക്ഷ ഓഹരി ഉടമയായ ഫര്‍ഹാദ് മൊഷിരിയില്‍ നിന്ന് ഓഹരികള്‍ വാങ്ങാന്‍ ധാരണയായിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ …

എവര്‍ട്ടനും അമേരിക്കന്‍കൈകളിലേക്ക് Read More

ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫിസ്ഹിന്ദുജ ആഡംബര ഹോട്ടലാക്കുന്നു

ഉദ്ഘാടനം സെപ്റ്റംബര്‍ 26-ന് കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിള്‍സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫിസ് പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കിമാറ്റുന്നു. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ആഡംബര …

ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫിസ്ഹിന്ദുജ ആഡംബര ഹോട്ടലാക്കുന്നു Read More

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് പാർലമെന്ററി സമിതിയുടെ ശാസന ,

ലണ്ടൻ : അന്വേഷണ വിവരം അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് പുറത്തുവിട്ടതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് പാർലമെന്ററി സമിതിയുടെ ശാസന. ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് ഒരു ശിശുസംരക്ഷണ സംരംഭത്തിലുള്ള സാമ്പത്തിക താൽപര്യം സംബന്ധിച്ച അന്വേഷണ വിവരമാണ് അന്വേഷണം പൂർത്തിയാകുന്നതിനു …

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് പാർലമെന്ററി സമിതിയുടെ ശാസന , Read More

ഡോളി’യുടെ സൃഷ്ടാവ്ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

ലണ്ടന്‍: ക്ലോണിങ്ങിലൂടെ ജോളി എന്ന പേരില്‍ ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിനു നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മട്ട് 79-ാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹം ജോലി ചെയ്തിരുന്ന എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് മരണവിവരം സ്ഥിരീകരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹം പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. 1996 …

ഡോളി’യുടെ സൃഷ്ടാവ്ഇയാന്‍ വില്‍മുട്ട് അന്തരിച്ചു Read More

നടൻ ജോജു ജോർജ് യു.കെയിൽ വെച്ച് മോഷണത്തിനിരയായെന്ന് റിപ്പോർട്ടുകൾ.

ലണ്ടൻ: നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും യു.കെയിൽ വെച്ച് മോഷണം പോയി. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ടെന്നാണ് അറിയുന്നത്‌. ജോജു നായകനാകുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും …

നടൻ ജോജു ജോർജ് യു.കെയിൽ വെച്ച് മോഷണത്തിനിരയായെന്ന് റിപ്പോർട്ടുകൾ. Read More

ലണ്ടനിലെ ഇന്ത്യ ക്ലബ്അടച്ചുപൂട്ടുന്നു

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രമുള്ള ലണ്ടനിലെ പ്രശസ്തമായ ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നു. ക്ലബ് അടയ്ക്കുന്നതിനെതിരായ ജനകീയ പോരാട്ടം പരാജയപ്പെട്ടതിനു പിന്നാലെയാണ് അടുത്തമാസം പൂട്ടാനൊരുങ്ങുന്നത്. വി.കെ. കൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കള്‍ ഒത്തുകൂടിയിരുന്ന സ്ഥലമായിരുന്നു ഈ ക്ലബ്.ക്ലബ് നിലനിര്‍ത്തുന്നതിനുവേണ്ടി നടത്തിപ്പുകാരായ യദ്ഗാര്‍ മാര്‍ക്കറും മകള്‍ …

ലണ്ടനിലെ ഇന്ത്യ ക്ലബ്അടച്ചുപൂട്ടുന്നു Read More

ഏഴ് കുഞ്ഞുങ്ങളെ കൊന്ന നഴ്‌സിന്ജീവിതാന്ത്യം വരെ തടവുശിക്ഷ

ലണ്ടന്‍: വടക്കന്‍ ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബ്രിട്ടീഷ് നഴ്‌സ് ലൂസി ലെറ്റ്ബിക്ക് ജീവിതകാലം മുഴുവന്‍ തടവുശിക്ഷ വിധിച്ചു. നഴ്‌സ് കടുത്ത വിശ്വാസലംഘനം നടത്തിയെന്നും മുന്‍കൂട്ടി ആസൂത്രണം …

ഏഴ് കുഞ്ഞുങ്ങളെ കൊന്ന നഴ്‌സിന്ജീവിതാന്ത്യം വരെ തടവുശിക്ഷ Read More

10 പേരായി ചുരുങ്ങിയിട്ടുംആര്‍സണലിനു ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ആര്‍സണല്‍. ക്രിസ്റ്റല്‍ പാലസിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് കീഴടക്കിയത്. അവസാന 35 മിനുട്ട് 10 പേരായി ചുരുങ്ങിയിട്ടും ആര്‍സണല്‍ ജയം കൈവിട്ടില്ല. തുടക്കം മുതല്‍ പാലസിനുമേല്‍ ആധിപത്യം പുലര്‍ത്തിയ …

10 പേരായി ചുരുങ്ങിയിട്ടുംആര്‍സണലിനു ജയം Read More