പട്ടയവിതരണം പൂര്‍ത്തിയാക്കാതെ ഇടുക്കിയില്‍ എല്‍.എ. ഓഫീസ് പൂട്ടില്ല

തിരുവനന്തപുരം: ഇടുക്കിയില്‍ അവസാന ആള്‍ക്കും ഭൂമി പതിച്ചുനല്‍കാതെ ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടില്ലെന്ന് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. നടപടിക്രമങ്ങളുടെ ഭാഗമായാണ് ചില നോട്ടീസുകള്‍ നല്‍കുന്നത്. അതു കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു …

പട്ടയവിതരണം പൂര്‍ത്തിയാക്കാതെ ഇടുക്കിയില്‍ എല്‍.എ. ഓഫീസ് പൂട്ടില്ല Read More