
റിപ്പോര്‍ട്ട്
സുല്‍ത്താന്‍പൂരിന്റെ പേര് ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കി മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
August 27, 2021
ലക്നൗ: ഉത്തർപ്രദേശിലെ ജില്ലയായ സുല്‍ത്താന്‍പൂരിന്റെ പേര് 'കുഷ് ഭവന്‍പൂര്‍' എന്നാക്കി മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ക്യാബിനറ്റ് അംഗീകരിക്കുന്നതോടെ ജില്ലയുടെ പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെടും. ഐതിഹ്യമനുസരിച്ച് ശ്രീരാമന്റെ മകന്റെ പേരാണ് കുഷ്. സുല്‍ത്താൻപൂരിലെ ലംഭുവ...
Read full story


