കാലത്തീറ്റക്കേസില്‍ ലാലുവിനു ജാമ്യം

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിലവില്‍ ലാലു ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലാണ്. ദുംക കേസിലും ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍നിന്നു മോചിതനായാല്‍ ലാലുവിനു വീട്ടിലേക്കു പോകാം. …

കാലത്തീറ്റക്കേസില്‍ ലാലുവിനു ജാമ്യം Read More

ലാലു പ്രസാദിന്റെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ ബീഹാര്‍ മുഖ്യന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നില വഷളായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളെ പൊലീസ് വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. അതേസമയം അദ്ദേഹത്തിന്റെ …

ലാലു പ്രസാദിന്റെ ആരോഗ്യനില അതീവ ഗുരുതരം Read More

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് ഡോക്ടര്‍മാർ

ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ‘ലാലു പ്രസാദ് യാദവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും …

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് ഡോക്ടര്‍മാർ Read More