മെസി ബാഴ്സയില്‍ തുടരും

July 15, 2021

നൗക്യാമ്പ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ തുടരുന്നതിനായി അഞ്ചുവര്‍ഷത്തേക്കുള്ള പുതിയ കരാറില്‍ ഒപ്പുവച്ചു. അതേസമയം, പുതിയ കരാര്‍ അംഗീകരിക്കുന്നതിനു ലാലിഗ അധികൃതര്‍ മുന്നോട്ടുവച്ച സാങ്കേതിക തടസം മറികടക്കാന്‍ വേതനത്തില്‍ മെസി കുറവ് വരുത്തിയിട്ടുണ്ടെന്നാണ് വിവരം. നൗക്യാമ്പില്‍ തുടരാന്‍ …

പെനാൽറ്റി രക്ഷയ്ക്കെത്തി, ലാലിഗയിലെ ആദ്യ വിജയം നേടി റയൽ

September 27, 2020

മാഡ്രിഡ്: സെര്‍ജിയോ റാമോസിന്‍റെ പെനാല്‍റ്റിയിലൂടെ ലാലീഗയിലെ ആദ്യ വിജയം റയല്‍ മാഡ്രിഡ് നേടി. ബെറ്റിസിനെതിരായിട്ടായിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം അടിച്ചു നില്‍ക്കേ ബെറ്റിസ് ഡിഫന്‍റര്‍ മാര്‍ക്ക് ബത്രയുടെ കൈയ്യില്‍ ബോള്‍ കൊണ്ടു എന്ന് …

സിമിയോണിക്ക് ക്രോവിഡ് സ്ഥിരീകരിച്ചു

September 14, 2020

മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് കോവിഡ്. സ്പാനിഷ് ഫുട്ബോള്‍ ലീഗ് ആരംഭിച്ചതിന് പിന്നാലെയാണ് 50 കാരനായ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അത്ലറ്റികോയുടെ പരിശീലന ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം ഉറപ്പിച്ചത്. ഈ അര്‍ജന്റീനക്കാരന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. …

മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ ബാഴ്സയ്ക്ക് സമ്മതം, പക്ഷേ വരുന്ന സീസണിൽ മറ്റാർക്കുവേണ്ടിയും കളിക്കരുത്

September 2, 2020

ബാഴ്‌സലോണ: ലയണൽ മെസ്സിയെ നിബന്ധനകള്‍ക്കു വിധേയമായി ഫ്രീ ട്രാൻസ്ഫറിൽ പോകാൻ അനുവദിക്കാമെന്നു ബാഴ്‌സലോണ അധികൃതര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് . കരാര്‍ കാലാവധി കഴിയാതെ താരത്തെ വിടില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ബാഴ്‌സ അധികൃതര്‍. ഫ്രീ ട്രാന്‍സ്‌ഫറില്‍ വിടണമെന്നാണു മെസ്സി ആവശ്യപ്പെടുന്നതെങ്കിലും 700 ദശലക്ഷം …