ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരന്‍; നേപ്പാളില്‍ ഐഎസ്‌ഐ ഏജന്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാക് ഐഎസ്‌ഐ ഏജന്റിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. 55കാരനായ മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദാണ് ഒളിസങ്കേതത്തിന് പുറത്ത് വെച്ച് കൊല്ലപ്പെട്ടത്. 2022 സെപ്തംബര്‍ 19നായിരുന്നു സംഭവം. ഐഎസ്‌ഐയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരന്‍ ഇയാളാണെന്ന് …

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരന്‍; നേപ്പാളില്‍ ഐഎസ്‌ഐ ഏജന്റ് കൊല്ലപ്പെട്ടു Read More