
റിപ്പോര്‍ട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരന്; നേപ്പാളില്‍ ഐഎസ്ഐ ഏജന്റ് കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
September 22, 2022
ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാക് ഐഎസ്ഐ ഏജന്റിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. 55കാരനായ മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദാണ് ഒളിസങ്കേതത്തിന് പുറത്ത് വെച്ച് കൊല്ലപ്പെട്ടത്. 2022 സെപ്തംബര്‍ 19നായിരുന്നു സംഭവം. ഐഎസ്ഐയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് വിതരണക്കാരന് ഇയാളാണെന്ന്...
Read full story

