ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ മാര്‍ച്ച് 17 മുതല്‍

കൊല്ലം: ജില്ലാ അക്ഷയ കേന്ദ്രത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൊല്ലം സര്‍ക്കിള്‍ ഇരവിപുരം സര്‍ക്കിള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപമുള്ള ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ്ബില്‍ മാര്‍ച്ച് 17 മുതല്‍ നടക്കും. രാവിലെ ഒന്‍പത് …

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ മാര്‍ച്ച് 17 മുതല്‍ Read More