ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് തടഞ്ഞ് കേരള ഹൈക്കോടതി
കൊച്ചി: പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് തടഞ്ഞ് കേരള ഹൈക്കോടതി. തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിശദമായ വാദം കേൾക്കാനായി ഹർജി 2022 …
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് തടഞ്ഞ് കേരള ഹൈക്കോടതി Read More