ലക്ഷദ്വീപിൽ വഴിമധ്യേ ബോട്ടിൽ അകപ്പെട്ട 54 യാത്രികരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

കവരത്തി: കവരത്തി ദ്വീപിൽ നിന്നും സുഹെലി ദ്വീപിലേക്ക് തീർത്ഥാടനാവശ്യങ്ങൾക്കായി യാത്രികരുമായി പുറപ്പെട്ട് വഴി മധ്യേ എൻഞ്ചിൻ തകരാർ മൂലം നിലച്ച്  പോയ  മൊഹമ്മദ് കാസിം-II (IND-LD-KV-MO-208) എന്ന മത്സ്യബന്ധന ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് കവരത്തിയുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. …

ലക്ഷദ്വീപിൽ വഴിമധ്യേ ബോട്ടിൽ അകപ്പെട്ട 54 യാത്രികരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി Read More

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്‌സ്

പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത്  യാത്രാ-ടൂറിസം കപ്പൽ സർവീസിന് നോർക്ക പദ്ധതി. സംസ്ഥാനത്തെ  തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകൾ ആരായുന്നതിന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മേഖലയിലെ …

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്‌സ് Read More

ആലപ്പുഴ: മത്സ്യബന്ധനത്തിന് പോകരുത്

ആലപ്പുഴ: ജൂൺ 17 വരെ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും കടലിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ല കളക്ടർ അറിയിച്ചു.

ആലപ്പുഴ: മത്സ്യബന്ധനത്തിന് പോകരുത് Read More

ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അഗത്തി:ലക്ഷദ്വീപ് അഗത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്വീപിലേക്ക് 17 -09 -2020 മുതൽ കാർഗോ ഷിപ്പുകൾ എത്തുന്നില്ല എന്നാരോപിച്ച് 22-9-2020, ചൊവ്വാഴ്ച മുതലാണ് പ്രതിഷേധം ആരംഭിച്ചത്. കാർഗോ ഷിപ്പുകളെത്താത്തതിനാലുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. നിവാസികൾ അഗത്തി ഡെപ്യൂട്ടി കലക്ടറെ ഘരാവോ ചെയ്തു. …

ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More