രണ്ട് ദിവസത്തിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മരണമടഞ്ഞു. രണ്ടു പേരുടെ സംസ്കാരവും നടത്തി. മൂന്നുപേരും ഛർദ്ദിച്ചതിനു ശേഷമാണ് മരിച്ചത്. മരണത്തിൽ ദുരൂഹത.

August 24, 2020

ഭോപ്പാൽ: ഭോപ്പാലിൽ അശോക് നഗർ ജില്ലയില്‍ രണ്ടുദിവസത്തിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മരണമടഞ്ഞു. രണ്ടു പേരുടെ സംസ്കാരവും നടത്തി. ഭോപ്പാലിലെ അശോക് നഗർ ജില്ലയിൽ നിന്ന് 10 കിലോമീറ്റർ ദൂരെയുള്ള ലഖേരി- ബസാരതി ഗ്രാമത്തിലാണ് സംഭവം നടന്നത്. സുരേഷ് ജോഗി …