ബ്രിട്ടണില്‍ നിന്ന് ഡെല്‍ഹിയിലെത്തി ക്വാറന്റൈനില്‍ നിന്നും മുങ്ങിയ സ്ത്രീക്ക് കോവിഡ് വകഭേതം
ന്യൂ ഡെല്‍ഹി: ബ്രിട്ടണില്‍ നിന്ന് വിമാനത്തില്‍ ഡെല്‍ഹിയിലെത്തി കോവിഡ് സ്ഥിരീകരിക്കുകയും ക്വാറന്റൈനിലിരി ക്കുകയും ചെയ്ത ശേഷം ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയി ട്രെയിനില്‍ ആന്ധ്രപദേശില്‍ പിടിയിലായ സ്ത്രീയിലും പുതിയ കോവിഡ് വകഭേതം കണ്ടെത്തി. 2020 ഡിസംബര്‍ 21 ന് ബ്രിട്ടണില്‍ നിന്നും ഡെല്‍ഹിയിലെത്തിയ …
ബ്രിട്ടണില്‍ നിന്ന് ഡെല്‍ഹിയിലെത്തി ക്വാറന്റൈനില്‍ നിന്നും മുങ്ങിയ സ്ത്രീക്ക് കോവിഡ് വകഭേതം Read More