വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി
ആലപ്പുഴ: മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദു(32)വിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. നാലുദിവസം മുമ്പാണ് ബിന്ദു വിദേശത്തുനിന്നെത്തിയത്. സ്വര്‍ണ്ണകടത്തുസംഘമാണ് കൊണ്ടുപോയതെന്ന് സംശയിക്കുന്നു. വീട്ടിലെത്തിയതുമുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടിലെത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും …
വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി Read More