വാക്‌സിനെടുത്ത ശേഷം അലര്‍ജിക്ക് കുത്തിവയ്‌പെടുത്ത യുവതി മരിച്ചു.
കുറ്റിപ്പുറം: കോവിഡ് വാക്‌സിനെടുത്തശേഷം അനുഭവപ്പെട്ട അലര്‍ജിയെ തുടര്‍ന്ന് യുവതി മരിച്ചു. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ് സ്വദേശി അസ്‌ന(27)ആണ് രിച്ചത്. 2021 നവംബര്‍ 24 ബുധനാഴ്‌ച കുറ്റിപ്പുറം വ്യാപാര ഭവനില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്നാണ് അസ്‌ന വാക്‌സിന്‍ സ്വീകരിച്ചത്. …
വാക്‌സിനെടുത്ത ശേഷം അലര്‍ജിക്ക് കുത്തിവയ്‌പെടുത്ത യുവതി മരിച്ചു. Read More