വീടിന്‌ സമീപത്തെ പാറക്കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി:

December 23, 2021

നന്മണ്ട: കോഴിക്കോട്‌ നന്മണ്ട പരലാട്‌ പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി എളംകുളം പാറക്കുഴി രജീഷിന്റെ ഭാര്യ ശിശിര (23) ആണ്‌ പാറക്കുളത്തില്‍ മരിച്ചത. 2021 ഡിസംബര്‍ 21 ചൊവ്വാഴ്‌ച പുലര്‍ച്ചെ 2 മണിയോടെയാണ്‌ യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന്‌ …