ലഡാക്കില്‍ എച്ച്.ക്യു. 9 മിസൈലുകള്‍ വിന്യസിപ്പിച്ച് ചൈന: ജാഗ്രതയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: കരയില്‍നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന എച്ച്.ക്യു, എച്ച്.ക്യു 22 മിസൈലുകള്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിന്യസിപ്പിച്ച് ചൈന. മിസൈല്‍ വിന്യസിച്ചിരിക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കിയതായും പ്രതിരോധമന്ത്രാലയം …

ലഡാക്കില്‍ എച്ച്.ക്യു. 9 മിസൈലുകള്‍ വിന്യസിപ്പിച്ച് ചൈന: ജാഗ്രതയില്‍ ഇന്ത്യ Read More