ഗണേശപൂജയുടെ പ്രസാദമായ ലഡ്ഡു ലേലത്തിൽ വിറ്റുപോയത് 60.8 ലക്ഷം രൂപയ്ക്ക്
ഹൈദരാബാദ്: ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശപൂജയുടെ പ്രസാദമായ ഭീമൻലഡ്ഡു ലേലത്തിൽ വിറ്റുപോയത് അറുപതിലധികം ലക്ഷം രൂപയ്ക്ക്. റിച്ച്മണ്ട് വില്ല സിറ്റിയിലാണ് 10-12 കിലോഗ്രാം വലിപ്പമുള്ള ലഡ്ഡുവിന് 60.8 ലക്ഷം രൂപ ലഭിച്ചത്. ലോകത്തിൽ ഒരു ലഡ്ഡുവിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് …
ഗണേശപൂജയുടെ പ്രസാദമായ ലഡ്ഡു ലേലത്തിൽ വിറ്റുപോയത് 60.8 ലക്ഷം രൂപയ്ക്ക് Read More