ലഡാക്കിൽ കനത്ത പോളിംഗ്, കേന്ദ്ര ഭരണ പ്രദേശമാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്

ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമാക്കി പ്രഖ്യാപിച്ചതിനു ശേഷം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്മെൻ്റ് കൗൺസിലിലേക്ക് (എൽ എ എ ഡി സി ) 22/10/20 വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് . യഥാർത്ഥ നിയന്ത്രണ രേഖയിലെ ചുഷുൽ, നിയോമ നിയോജകമണ്ഡലങ്ങളിൽ …

ലഡാക്കിൽ കനത്ത പോളിംഗ്, കേന്ദ്ര ഭരണ പ്രദേശമാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് Read More