സൈനിക പിന്മാറ്റത്തിലൂടെയേ ഉഭയകക്ഷിബന്ധം സാധാരണ നിലയിലെത്തൂ: ഇന്ത്യ
ന്യൂഡല്‍ഹി: മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചൈനയോട് ഇന്ത്യ.നിയന്ത്രണ രേഖയിലെ തര്‍ക്കം സംബന്ധിച്ച് ഇന്നലെ ബെയ്ജിങ്ങില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച ഇന്ത്യയുടെ …
സൈനിക പിന്മാറ്റത്തിലൂടെയേ ഉഭയകക്ഷിബന്ധം സാധാരണ നിലയിലെത്തൂ: ഇന്ത്യ Read More