അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യുടെ കൊലപാതകം : നാലുപ്രതികൾ ബിജെപി അ​​​നു​​​ഭാ​​​വി​​​ക​​​ള്‍, ഒരാൾ സി​​​ഐ​​​ടി​​​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​നും

. പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ രാം​​​നാ​​​രാ​​​യ​​​ൺ ബാ​​​ഗേ​​​ലി​​​നെ മ​​​ര്‍​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ല്‍ നാ​​​ലു​ പേ​​​ര്‍ ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ളെ​​​ന്നു സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ര്‍​ട്ട്. ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, അ​​​ഞ്ച് പ്ര​​​തി​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ള്‍. കേ​​​സി​​​ലെ നാ​​​ലാം​​​പ്ര​​​തി ആ​​​ന​​​ന്ദ​​​ന്‍ …

അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യുടെ കൊലപാതകം : നാലുപ്രതികൾ ബിജെപി അ​​​നു​​​ഭാ​​​വി​​​ക​​​ള്‍, ഒരാൾ സി​​​ഐ​​​ടി​​​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​നും Read More

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ|വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച് ബന്ധിച്ച …

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി Read More

കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു

ആലപ്പുഴ | കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്. സെപ്തംബർ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു …

കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു Read More

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ പിടിയിലായി

ന്യൂഡൽഹി: സമയ്പൂർ ബദ്‌ലിയിൽ ഫാക്ടറി തൊഴിലാളിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു കൊലപ്പെടുത്തിയസംഭവത്തിൽ പതിനാറുകാരനെ പിടികൂടി പൊലീസ്. പിവിസി പൈപ്പ് ഫാക്ടറിയിലെ തൊഴിലാളി സുജീത് മൊണ്ഡൽ (32) ആണ് കൊല്ലപ്പെട്ടത്. കാറിന്റെ മുൻഭാഗത്തിനടിയിൽ പെട്ട സുജീത് മൊണ്ഡലിനെ 600 മീറ്ററോളം വലിച്ചിഴച്ച ശേഷം …

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ പിടിയിലായി Read More

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

തിരുവനന്തപുരം: തോട്ടത്തില്‍ വച്ച്‌ ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്.ഇന്ന് (ഫെബ്രുവരി 10)രാവിലെ റബര്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേക്ക് പാമ്പ് കയറി പോയി സ്‌നേക്ക് കാച്ചര്‍മാര്‍ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം …

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു Read More

വയനാട്ടിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു.ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ജനുവരി 31ന് …

വയനാട്ടിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി Read More

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്. സരോജ് ബഹ്‌റ എന്നയാളും ഇ‍യാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. …

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ Read More