നോക്കുകൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യം

കൊച്ചി: നോക്കുകൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമെന്നും കോടതി വ്യക്തമാക്കി. പരാതികളിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നിലവിലെ നോക്കൂകൂലി ആവശ്യപ്പെട്ട കേസുകളുടെ സ്ഥിതി എന്തെന്നും കോടതി ആരാഞ്ഞു. അക്രമം …

നോക്കുകൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യം Read More