വയനാട്: മാനന്തവാടി ടൗണിലെ ചുമട്ടുതൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു

വയനാട്: മാനന്തവാടി ടൗണിലെ ചുമട്ടുതൊഴിലാളികള്‍ ഏപ്രില്‍ 28 മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ് വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് തര്‍ക്കം ഒത്തു തീര്‍പ്പായത്. ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം നിലവിലെ കൂലിയില്‍ നിന്നും 14% വര്‍ധിപ്പിക്കാന്‍  ധാരണയായി. കൂലി …

വയനാട്: മാനന്തവാടി ടൗണിലെ ചുമട്ടുതൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു Read More