എറണാകുളം: തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ നൽകിയത് 29,89,105 തൊഴിൽ ദിനങ്ങൾ
എറണാകുളം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ 77,333 കുടുംബങ്ങൾക്ക് 29,89,105 തൊഴിൽ ദിനങ്ങൾ നൽകി. 2021-22 സാമ്പത്തിക വർഷത്തിൽ നവംബർ 30 വരെയാണ് ഇത്രയും തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്. നവംബർ മാസത്തെ ലേബർ ബഡ്ജറ്റിന് ആനുപാതികമായി …
എറണാകുളം: തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ നൽകിയത് 29,89,105 തൊഴിൽ ദിനങ്ങൾ Read More