വിചിത്ര ഉത്തരവുമായി ഭക്ഷ്യസുരക്ഷാവകുപ്പ് ഗുണനിലവാരമില്ലാത്ത പാല്‍പ്പൊടി പിന്‍വലിക്കേണ്ട
കൊച്ചി: ഗുണനിലവാരമില്ലെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പ്രമുഖ കമ്പനിയുടെ പാല്‍പ്പൊടി വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന ഉത്തരവ് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ റദ്ദാക്കി. സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനയില്‍ കണ്ടെത്തിയ ഗുണനിലവാരക്കുറവ് തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ നടപടി. വേണ്ടത്ര അളവില്‍ പ്രോട്ടീന്‍ ഇല്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ …
വിചിത്ര ഉത്തരവുമായി ഭക്ഷ്യസുരക്ഷാവകുപ്പ് ഗുണനിലവാരമില്ലാത്ത പാല്‍പ്പൊടി പിന്‍വലിക്കേണ്ട Read More