എൽ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവും ആര്‍എസ്എസ് പ്രചാരകനുമായ എൽ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു. ഞായറാഴ്ചയാണ് ഗണേശന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തിറക്കിയത്. നജ്മ ഹെപ്തുള്ള രാജിവെച്ച ഒഴിവിലേക്കാണ് ഗണേശനെ പരിഗണിച്ചത്.”തന്റെ സേവനങ്ങള്‍ വിലമതിച്ചതില്‍ സന്തോഷമുണ്ട്. …

എൽ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു Read More