‘ഞങ്ങൾ നിങ്ങളെ മറക്കില്ല, ഗുഡ് ബൈ ‘ മെസ്സിയ്ക്കായി കാറ്റലോണിയൻ പ്രസിഡന്റിന്റെ ട്വീറ്റ് ആശംസകളുമായി സഹതാരങ്ങളും

August 26, 2020

കാറ്റലോണിയ : ബാഴ്സലോണ വിടാൻ മെസ്സി തീരുമാനിച്ചതായുള്ള വാർത്ത വന്നയുടൻ വൈകാരികമായ പ്രതികരണങ്ങളാണ് പല കോണുകളിൽ നിന്നും ഉണ്ടാകുന്നത് . കാറ്റലോണിയൻ പ്രസിഡന്റ് ക്വിം ടോറയുടെ ട്വീറ്റ് ഇങ്ങനെയാണ് “കാറ്റലോണിയ നിങ്ങളുടെ വീടാണ് ,നിങ്ങൾ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങൾ എന്നും …