പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളായ കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ ഓഫീസിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത വിതരണോദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ …
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ Read More