കോഴിക്കോട്: പോക്സോ നിയമത്തിന്റെ പത്ത് വർഷങ്ങൾ: ഏകദിന സെമിനാർ സംഘടിപ്പിച്ചു

March 24, 2023

പോക്സോ നിയമത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ്(ഇംഹാൻസ്), കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് എന്നിവരുടെ …

വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണത്തിന് വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

March 1, 2023

സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇടമലക്കുടിക്ക്  മാത്രമായി  സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ പറഞ്ഞു.  ഇടമലക്കുടിയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മൂന്നാര്‍ ഗസ്റ്റ് …

വിദ്യാഭ്യാസ അവകാശ നിയമം: യോഗം 20 മേയ്ന്

May 19, 2022

വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല കർത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗം 20 മേയ്ന് പൂജപ്പുര എസ്.സി.ഇ.ആർ.ടി. ഹാളിൽ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യോഗത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ റെനി ആന്റണി, …

കരുതല്‍ 2022: പട്ടികവര്‍ഗ വിഭാഗ കുട്ടികള്‍ക്കുള്ള ശില്‍പശാല

March 15, 2022

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പട്ടികവര്‍ഗ മേഖലയിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘കരുതല്‍ 2022’ ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ നിര്‍വഹിച്ചു. പട്ടിക വര്‍ഗ മേഖലയിലെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, സാംസ്‌ക്കാരിക ഉന്നമനം തുടങ്ങിയ …

തിരുവനന്തപുരം: ശുചിമുറിയിൽ പതിനേഴുകാരിയുടെ പ്രസവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

September 3, 2021

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, …