തൃശ്ശൂർ: ക്ഷീര സംഗമം സംഘടിപ്പിക്കുന്നു
തൃശ്ശൂർ: മാള ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീര സഹകരണ സംഘങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ക്ഷീര സംഗമം സംഘടിപ്പിക്കുന്നു. കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ജനുവരി 12 രാവിലെ 10.30 …
തൃശ്ശൂർ: ക്ഷീര സംഗമം സംഘടിപ്പിക്കുന്നു Read More