ഇടുക്കി: ലോകജലദിനം: അരുവികള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

ലോക ജലദിനത്തോടനുബന്ധിച്ച് പൈനാവ് ഐ എച്ച് ആര്‍ ഡി മോഡല്‍ പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് അരുവികള്‍ വൃത്തിയാക്കി. ഇടുക്കി ജലാശയത്തിലേക്കുള്ള കുയിലിമലയില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികളിലെ പ്ലാസ്റ്റിക് മലിന്യങ്ങളും മറ്റു മലിന്യങ്ങളും …

ഇടുക്കി: ലോകജലദിനം: അരുവികള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍ Read More

ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ ഉദ്ഘാടനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ഇടുക്കിയിലെ കുയിലിമലയിൽ പണി കഴിപ്പിച്ച ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 19ന് രാവിലെ 11 മണിയ്ക്ക് തുറമുഖം, പുരാവസ്തു പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത …

ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ ഉദ്ഘാടനം Read More

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി : ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. 10/01/22 തിങ്കളാഴ്ച കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ …

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു Read More