
റിപ്പോര്‍ട്ട്
കുവൈത്തിൽ വ്യാപക പരിശോധന: തൊഴിൽ നിയമലംഘകരും രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ച് കഴിഞ്ഞു വന്നിരുന്നവരുമായ 56 പ്രവാസികൾ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
May 12, 2023
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ, താമസ നിയമലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് അധികൃതർ നടത്തുന്ന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ഖെയ്ത്താനിൽ നടത്തിയ വ്യാപക റെയ്ഡിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയ 56 പ്രവാസികളെ ഉദ്യോഗസ്ഥർ...
Read full story







