കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: രാജ്യ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിക്കുകയും കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിൽക്കുകയും ചെയ്ത അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി അമര സ്മരണ. കുവൈത്തിന്റെ 16ാമത് അമീർ മരണത്തിന് കീഴങ്ങിയതായി അമീരി …

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു Read More

ലോകകപ്പ് യോഗ്യത: കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ഭുബനേശ്വര്‍: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ അട്ടിമറി ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരത്തിൽ കരുത്തരായ ഖത്തറാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമ ആപ്പിലും വെബ് സൈറ്റിലും മത്സരം തത്സയം കാണാനാകും. …

ലോകകപ്പ് യോഗ്യത: കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യ ഇന്ന് ഖത്തറിനെതിരെ Read More

നി​യ​മ​ലം​ഘ​നത്തിന് അറസ്റ്റ്: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും മോ​ചി​ത​രാ​യിനി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്‌

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന 19 മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മോ​ചി​ത​രാ​യി. ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി പൊ​ലീ​സ് കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. സെ​പ്റ്റം​ബ​ര്‍ 13ന് ​കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര, …

നി​യ​മ​ലം​ഘ​നത്തിന് അറസ്റ്റ്: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും മോ​ചി​ത​രാ​യിനി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്‌ Read More

കുവൈത്തില്‍ ട്രാവല്‍ ഏജന്‍സി തടവിലാക്കിയ19 തമിഴരെ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാവല്‍ ഏജന്‍സി തടവിലാക്കിയിരുന്ന തമിഴ്നാട്ടില്‍നിന്നുള്ള 19 യുവാക്കളെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തി. ഇവരെ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ തമിഴ്‌നാട് മന്ത്രി കെ. മസ്താനും ഉദ്യോഗസ്ഥരും ഇവര്‍ക്ക് സ്വീകരണം നല്‍കി.സൗജന്യ താമസവും ഭക്ഷണവും ഉള്‍പ്പെടെ പ്രതിമാസ …

കുവൈത്തില്‍ ട്രാവല്‍ ഏജന്‍സി തടവിലാക്കിയ19 തമിഴരെ രക്ഷപ്പെടുത്തി Read More

കുവൈത്തില്‍ ഉച്ചജോലിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന് മുതൽ ഓ​ഗസ്റ്റ് 31 വരെയാണ് …

കുവൈത്തില്‍ ഉച്ചജോലിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു Read More

കുവൈത്തിൽ സോഷ്യൽ മീഡിയയിലൂടെ സദാചാര വിരുദ്ധ പ്രവൃത്തികൾ ചെയ്ത സ്‍ത്രീകൾ ഉൾപ്പെടെയുള്ള 15 പ്രവാസികൾ അറസ്റ്റിൽ.

കുവൈത്ത് സിറ്റി: വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയുള്ള അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ 15 പ്രവാസികളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും ലക്ഷ്യമിട്ട് രാജ്യത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിവരുന്ന പരിശോധനകളിലാണ് ഇവർ …

കുവൈത്തിൽ സോഷ്യൽ മീഡിയയിലൂടെ സദാചാര വിരുദ്ധ പ്രവൃത്തികൾ ചെയ്ത സ്‍ത്രീകൾ ഉൾപ്പെടെയുള്ള 15 പ്രവാസികൾ അറസ്റ്റിൽ. Read More

അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത യുവാവിന് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 15 ലക്ഷം രൂപ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ 5900 ദിനാർ (15 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. 39 വയസുകാരനായ കുുവൈത്തി പൗരനാണ് തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് പണം നഷ്ടമായ ശേഷം അബൂ …

അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത യുവാവിന് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 15 ലക്ഷം രൂപ Read More

കുവൈറ്റിൽ 65 വയസ്സിനു മുകളിൽ പ്രായമായ ഡോക്ടർമാരുടെ ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം

കുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. 65 വയസ്സിനു മുകളിൽ പ്രായമായ ഡോക്ടർമാരുടെ ലൈസൻസ് പുതുക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ …

കുവൈറ്റിൽ 65 വയസ്സിനു മുകളിൽ പ്രായമായ ഡോക്ടർമാരുടെ ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം Read More

കുവൈത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത സിഗരറ്റുകൾ ലേലം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗിരറ്റുകളുടെ വൻശേഖരം ലേലം ചെയ്യുന്നു. 40,099 കാർട്ടൻ ബോക്സ് സിഗിരറ്റുകളാണ് പൊതു ലേലത്തിൽ വിൽക്കാൻ പോകുന്നതെന്ന് കവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ലേലത്തിന് വെച്ചിട്ടുള്ള സിഗരറ്റുകളിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി …

കുവൈത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത സിഗരറ്റുകൾ ലേലം ചെയ്യുന്നു Read More