പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്
ഡല്‍ഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാല്‍ അല്‍- അഹമ്മദ്- അല്‍- ജാബർ അല്‍- സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലേത്തുന്നത്.2024 ഡിസംബർ 21- 22 തീയതികളിലാണ് സന്ദർശനം .43 വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ …
പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് Read More