19 കാരിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ്‌ കസ്‌റ്റഡിയില്‍

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത്‌ യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞും ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. തവനൂര്‍ അയങ്കലത്ത വടക്കത്ത്‌ വളപ്പില്‍ ബാസ്‌ ബസത്തിന്റെ ഭാര്യ സുഹൈല നസ്രിന്‍ (19) …

19 കാരിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ്‌ കസ്‌റ്റഡിയില്‍ Read More