ഇടുക്കി കുട്ടിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു

ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. 2025 നവംബർ 13 വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ …

ഇടുക്കി കുട്ടിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു Read More

കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള 19 മുതൽ 21 വരെ മ​രി​യ​ൻ കോ​ള​ജി​ൽ

കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജി​ലെ മാ​ധ്യ​മ​പ​ഠ​ന വി​ഭാ​ഗ​വും മെ​ഡി​യോ​സ് ടോ​ക്കീ​സ് ഫി​ലിം സൊ​സൈ​റ്റി കു​ട്ടി​ക്കാ​ന​വും കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക്കാ​നം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (കി​ഫ്)​യു​ടെ എ​ട്ടാം പ​തി​പ്പ് നവംബർ 19, …

കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള 19 മുതൽ 21 വരെ മ​രി​യ​ൻ കോ​ള​ജി​ൽ Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു

കട്ടപ്പന | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി …

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു Read More

ഇടുക്കി കുട്ടിക്കാനത്ത് പതിനേഴ് പേരടങ്ങിയ വൻ ചീട്ടുകളി സംഘം പിടിയിലായി

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് പീരുമേട് പൊലീസ് നടത്തിയ റെയ്ഡിൽ പതിനേഴ് പേരടങ്ങിയ വൻചീട്ടുകളി സംഘം പിടിയിലായി. കുട്ടിക്കാനം ടൗണിൽ മുറി വാടകക്കെടുത്ത് ജനറസ് ഹാർട്സ് സ്പോർട്സ് ക്ലബ്ബ് ആന്റ് ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചായിരുന്നു പ്രവർത്തനം. കുട്ടിക്കാനം കേന്ദ്രീകരിച്ച് …

ഇടുക്കി കുട്ടിക്കാനത്ത് പതിനേഴ് പേരടങ്ങിയ വൻ ചീട്ടുകളി സംഘം പിടിയിലായി Read More

ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ  2022-ലെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സി. എസ്. ഐ. ആറിന്റെ മെറ്റീരിയൽസ്  ആൻഡ് ടെക്‌നോളജി  വിഭാഗം സീനിയർ സയൻറ്റിസ്റ്റ് ഡോ. അച്ചു ചന്ദ്രൻ, വി. എസ്. എസ്. സി. യുടെ സ്‌പേയ്‌സ് ഫിസിക്‌സ് …

ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു Read More