തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് നിന്ന് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. . എക്‌സൈസ് സംഘംനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, …
തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍ Read More