അഞ്ചലില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു
കൊല്ലം; മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. 2021 ഏപ്രില്‍ 17 ന് ശനിയാഴ്ച രാത്രി ഏഴുമണിയോടെ അഞ്ചലിലാണ് സംഭവം. സ്വന്തം മകന്റെ മുമ്പില്‍ വച്ചാണ് കൊലപാതകം നടന്നത് സുഹൃത്തായ ലൈബുവിന്റെ വീട്ടില്‍ മദ്യപിക്കാനെത്തിയതായിരുന്നു …
അഞ്ചലില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു Read More