ജില്ലാപഞ്ചായത്ത് : മായ അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മായ അനില്‍ കുമാറിന്റെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ഈ മണ്ഡലത്തിലെ അംഗം രാജി വച്ചതിനെ …
ജില്ലാപഞ്ചായത്ത് : മായ അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു Read More