കുട്ടമ്പുഴയിൽ ആദിവാസി ബാലൻ പുഴയോരത്ത് മരിച്ച നിലയിൽ
കൊച്ചി: കുട്ടമ്പുഴയിൽ ആദിവാസി ബാലനെ പുഴയ്ക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനന്റേയും നാഗമ്മയുടേയും മകൻ മഹേഷ് (15)നെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. 22/01/21 ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് …
കുട്ടമ്പുഴയിൽ ആദിവാസി ബാലൻ പുഴയോരത്ത് മരിച്ച നിലയിൽ Read More