മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം. …

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു Read More

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം : നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു.യുവാവിന്‍റെ മൃതദേഹം സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു മാറ്റി . ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍ …

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം : നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു Read More

ഓള്‍ഡ് ആലുവ മുന്നാർ പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സർവകക്ഷിയോ​ഗം

കുട്ടമ്പുഴ: ഓള്‍ഡ് ആലുവ മുന്നാർ (രാജപാത) പി.ഡബ്ല്യു.ഡി റോഡ് പുനർനിർമ്മിച്ച്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരില്‍ സമ്മർദ്ദം ശക്തമാക്കാൻ ഡിസംബർ 1 ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബല്‍ ഷെല്‍ട്ടർ ഹോമില്‍ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം …

ഓള്‍ഡ് ആലുവ മുന്നാർ പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സർവകക്ഷിയോ​ഗം Read More

ആദിവാസി കുട്ടികളുടെ ആരോഗ്യ ചികിത്സാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉണ്ണിക്കൊരു മുത്തം – നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

*മെഗാമെഡിക്കല്‍ ക്യാമ്പുമായി പദ്ധതിക്ക് ശനിയാഴ്ച കുട്ടമ്പുഴയില്‍ തുടക്കമാകും*  ജില്ലയിലെ 12 വയസ് വരെ പ്രായമുളള പട്ടികവര്‍ഗ്ഗ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 2022-23 വര്‍ഷം എറണാകുളം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിക്ക് കുട്ടമ്പുഴയില്‍ തുടക്കമാകും.  യഥാസമയമുളള പരിശോധനകളും ചികിത്സകളും …

ആദിവാസി കുട്ടികളുടെ ആരോഗ്യ ചികിത്സാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉണ്ണിക്കൊരു മുത്തം – നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് Read More

കൂവപ്പൊടിയിൽ വിജയഗാഥ തീർത്ത് പിണവൂർകുടിയിലെ കുടുംബശ്രീ വനിതകൾ

സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും അജിത ഷാജുവും രമ്യ രാജനും പ്രഭ സതീഷും ചേർന്ന് ഒരു സംരംഭത്തിന് തുടക്കമിട്ടു. പ്രാദേശികമായി യഥേഷ്‌ടം ലഭിക്കുന്ന  കൂവയെ മൂല്യവർധിത ഉത്പന്നമായ കൂവപ്പൊടിയാക്കി …

കൂവപ്പൊടിയിൽ വിജയഗാഥ തീർത്ത് പിണവൂർകുടിയിലെ കുടുംബശ്രീ വനിതകൾ Read More

എറണാകുളം: പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണം: മന്ത്രി കെ രാജൻ

എറണാകുളം ജില്ലയിൽ ഒരുങ്ങുന്നത് 2219 പട്ടയങ്ങൾ എറണാകുളം: ജില്ലയിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്താൽ സംസാരിക്കുയായിരുന്നു അദ്ദേഹം. നിയമത്തിന്റെ ചട്ടങ്ങൾക്ക് വിധേയമായി എന്നാൽ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ …

എറണാകുളം: പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണം: മന്ത്രി കെ രാജൻ Read More

കാടിനെ അറിയാൻ കുടുംബശ്രീയുടെ കുട്ടമ്പുഴ ജംഗിൾ സഫാരി

എറണാകുളം: കുട്ടമ്പുഴയുടെ കാനന സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും ആസ്വദിക്കാൻ  കുടുംബശ്രീ അവസരമൊരുക്കുന്നു. പഞ്ചായത്തിലെ എസ്. ടി കുടുംബശ്രീ സംരംഭമായ “സഹ്യ ” യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന യാത്രാ പദ്ധതിയായ “കുട്ടമ്പുഴ ജംഗിൾ സഫാരി” യാണ് സന്ദർശകരെ കുട്ടമ്പുഴയിലേക്ക് സ്വീകരിക്കുന്നത്. …

കാടിനെ അറിയാൻ കുടുംബശ്രീയുടെ കുട്ടമ്പുഴ ജംഗിൾ സഫാരി Read More