കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു.

തൃശൂര്‍ : കുതിരാന്‍ തുരങ്കം ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. റോഡ്‌ നിര്‍മാണ പ്രവര്‍ത്തികളുടെ വേഗം കൂട്ടാനായിട്ടുളള ഗതാഗത ക്രമീകരണങ്ങളുടെഭാഗമായിട്ടാണ്‌ തുരങ്കം തുറന്നത്‌. 2022 ജനുവരി 20 വ്യാഴാഴ്‌ച 12.35ന്‌ ജില്ലാ കലക്ടര്‍ ഹരിത വി.കുമാര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ …

കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു. Read More

കുതിരാൻ തുരങ്കം: ടോൾ പിരിവ് തുടങ്ങാനുള്ള കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ

ദില്ലി: തൃശ്ശൂർ- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശ്ശൂർ ജില്ലാ കളക്ടറെ അറിയിച്ചു. പ്രതീക്ഷച്ചതിലും വളരെ നേരത്തെ ഉദ്ഘാടനം നടക്കാനാണ് സാധ്യത. കുതിരാനിലെ രണ്ടാം തുരങ്കം തുറക്കുന്ന കാര്യത്തിൽ നാളെ …

കുതിരാൻ തുരങ്കം: ടോൾ പിരിവ് തുടങ്ങാനുള്ള കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ Read More

പാലക്കാട് ഭാ​ഗത്തേക്കുളള വാഹനങ്ങൾ 25.11.2021 മുതൽ കുതിരാൻ തുരങ്കത്തിലൂടെ ക‌ടത്തിവിടും

തൃശൂർ : 25.11.2021വ്യാഴാഴ്ച മുതൽ പാലക്കാട്ടേക്കുള്ള വാഹനങ്ങളും കുതിരാൻ തുരങ്കത്തിനകത്തുകൂടി കടത്തി വിടും. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂർ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്. നിലവിൽ കുതിരാൻ തുരങ്കത്തിലെ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. …

പാലക്കാട് ഭാ​ഗത്തേക്കുളള വാഹനങ്ങൾ 25.11.2021 മുതൽ കുതിരാൻ തുരങ്കത്തിലൂടെ ക‌ടത്തിവിടും Read More

കുതിരാൻ; ടോൾ പിരിവ് ഉടൻ ഉണ്ടാകില്ല:റവന്യൂ മന്ത്രി

പാലക്കാട്- തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി തുറന്ന കുതിരാന്‍ തുരങ്കത്തിൽ ടോൾ പിരിവ് ഉടനില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.അടുത്ത ടണൽ തുറക്കുന്നതിന് കാര്യമായ ഇടപെടൽ ഉണ്ടാകും. റവന്യു മന്ത്രി വ്യക്തമാക്കി. Read Also: കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ …

കുതിരാൻ; ടോൾ പിരിവ് ഉടൻ ഉണ്ടാകില്ല:റവന്യൂ മന്ത്രി Read More

കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു

തൃശ്ശൂർ: പാലക്കാട് – തൃശ്ശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്​ കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍​ ​ 31/07/21 ശനിയാഴ്ച ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ്​ തൃശൂര്‍ ഭാഗത്തേക്കുള്ള …

കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു Read More

കുതിരാന്‍ തുരങ്കം : അഗ്നിശമന സേനയുടെ സുരക്ഷാ അനുമതി ലഭിച്ചു

തൃശൂര്‍ : കുതിരാന്‍ തുരങ്കം തുറന്നുകൊടുക്കുന്നതിന്‌ അഗ്നിശമന സേനയുടെ സുരക്ഷാ അനുമതി. തൃശൂര്‍ പാലക്കാട്‌ ജില്ലകളിലെ ഫയര്‍ഫോഴ്‌സ്‌ മേധാവികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ അനുമതി. ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ട ന്യൂനതകള്‍ പരിഹരിച്ചുകഴിഞ്ഞതായി ഫയര്‍ ഫോഴ്‌സ്‌ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു. …

കുതിരാന്‍ തുരങ്കം : അഗ്നിശമന സേനയുടെ സുരക്ഷാ അനുമതി ലഭിച്ചു Read More

കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് മുന്‍ കരാര്‍ കമ്പനി

തൃശ്ശൂർ: ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കി തൃശൂര്‍ – പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ തുരങ്കം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോള്‍ വീണ്ടും സുരക്ഷാ പ്രശ്‌നം ഉയരുന്നു. മുന്‍ കരാര്‍ കമ്പനിയാണ് തുരങ്കത്തിന് മതിയായ സുരക്ഷയില്ലെന്ന നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. തുരങ്കവുമായി …

കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് മുന്‍ കരാര്‍ കമ്പനി Read More

കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കവാടത്തിൽ കല്ല് ഇളകി വീണു

തൃശൂർ : കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് മലയില്‍നിന്ന്‌ കല്ല് വീണ് കോണ്‍ക്രീറ്റ് കവാടത്തില്‍ ദ്വാരം വീണു. ഞായറാഴ്‌ച ഉച്ചയ്ക്ക് 12.30-ന് തുരങ്കമുഖത്ത് സുരക്ഷാ ഭീഷണിയുള്ള പാറക്കല്ലും മണ്ണും നീക്കുന്ന പണി നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വീഴ്‌ചയുടെ ആഘാതത്തില്‍ തുരങ്കത്തിനു വെളിയില്‍ …

കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കവാടത്തിൽ കല്ല് ഇളകി വീണു Read More