കാറ്റാടിയിലെ കുറുമ്പി പെണ്ണിനെ ജന ഹൃദയങ്ങൾ ഏറ്റുവാങ്ങി.
വിനീത് ശ്രീനിവാസന്റ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ കുറുമ്ബിപെണ്ണേ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങള്‍ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ടെൻന്റിംഗ് ആയിരിക്കുകയാണ് ഈ ഗാനം. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്ന ജോണ്‍ കെ പോളിന്റയാണ് കാറ്റാടി എന്ന …
കാറ്റാടിയിലെ കുറുമ്പി പെണ്ണിനെ ജന ഹൃദയങ്ങൾ ഏറ്റുവാങ്ങി. Read More