‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി യോടനുബന്ധിച്ച് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കുറിച്ചിപ്പാടം കൃഷി സമാജത്തിന്റെ പൊക്കാളികൃഷി വിത്ത് വിതരണം കെ. എൻ - ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മണ്ഡലത്തിന്റെ അഭിമാനമായ പൊക്കാളികൃഷിയുടെ വികാസത്തിനും അഭിവൃദ്ധിക്കും മൂല്യവർധിത ഉത്പ്പന്ന നിർമ്മാണത്തിനും വിപണനത്തിനും എല്ലാതലങ്ങളിലും...
Read full story