എ.കെ.ജി സ്മാരക സമിതിയുടെ ഗാനഭാഷ പ്രഥമ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്
കൊല്ലം: കുരീപ്പുഴ മണലില്‍ എ.കെ.ജി സ്മാരക സമിതിയുടെ ഗാനഭാഷ പ്രഥമ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഇന്ന് (17.08.2025)വൈകിട്ട് 5ന് മണലില്‍ എ.കെ.ജി നഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിക്കും. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങള്‍ വയലിനില്‍ അവതരിപ്പിക്കും. …
എ.കെ.ജി സ്മാരക സമിതിയുടെ ഗാനഭാഷ പ്രഥമ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക് Read More