‘മ്യൂസിയത്തും കുറവന്‍കോണത്തുമെത്തിയത് ഒരാള്‍’, കണ്ടെത്തല്‍ സൈബര്‍ പരിശോധനയില്‍

തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും മ്യൂസിയത്ത് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതും ഒരാളെന്ന് പൊലീസ്. സൈബര്‍ പരിശോധനയിലാണ് കണ്ടെത്തല്‍. പ്രതിയെ കുറിച്ച് സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പല സംഘങ്ങളായി അന്വേഷണം തുടരുകയാണ്.  25/10/22 ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. …

‘മ്യൂസിയത്തും കുറവന്‍കോണത്തുമെത്തിയത് ഒരാള്‍’, കണ്ടെത്തല്‍ സൈബര്‍ പരിശോധനയില്‍ Read More