ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ചിറ്റൂരില്‍ നടക്കും: 50 ലക്ഷം കുടുംബത്തിന് നല്‍കുമെന്ന് ആന്ധ്ര സര്‍ക്കാര്‍
ഹൈദരാബാദ്: കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബെംഗളൂരുവിലെത്തിച്ചിരുന്നു. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ …
ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ചിറ്റൂരില്‍ നടക്കും: 50 ലക്ഷം കുടുംബത്തിന് നല്‍കുമെന്ന് ആന്ധ്ര സര്‍ക്കാര്‍ Read More