ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ‘വിഗ്രഹ’ സ്വയംസഹായ സംഘം. സാംസ്‌കാരിക വകുപ്പിന്റെയും കരകൗശല വികസന കോര്‍പ്പറേഷന്റെയും സഹായത്തോടെയാണ് കുഞ്ഞിമംഗലത്തിന്റെ …

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ Read More

സമ്പൂർണ ക്ഷയരോഗ ബോധവത്കരണവുമായി കുഞ്ഞിമംഗലം പഞ്ചായത്ത്

ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്. 92 ആരോഗ്യ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. …

സമ്പൂർണ ക്ഷയരോഗ ബോധവത്കരണവുമായി കുഞ്ഞിമംഗലം പഞ്ചായത്ത് Read More

കണ്ണൂർ : ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിന് ജാതി അധിക്ഷേപം

കണ്ണൂർ: കണ്ണൂർ കുഞ്ഞിമംഗലത്ത് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവായ തെയ്യം കലാകാരനെ ജാതീയമായി അധിക്ഷേപിച്ചതായി ആരോപണം. കുഞ്ഞിമംഗലത്തെ ഒരു സമുദായ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരിക്കൽ ചടങ്ങിൽ വച്ച് ജാതിവിവേചനം അനുഭവിക്കേണ്ടിവന്നതായി ആരോപിച്ച് തെയ്യം …

കണ്ണൂർ : ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിന് ജാതി അധിക്ഷേപം Read More

കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവ് ക്ഷേത്രത്തിലെ വിവാദ ബോര്‍ഡ് നീക്കി

കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് 16/04/21 വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം ബോര്‍ഡ് നീക്കം ചെയ്തത്. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ …

കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവ് ക്ഷേത്രത്തിലെ വിവാദ ബോര്‍ഡ് നീക്കി Read More

സി പി എമ്മിന് മൃഗീയ ഭൂരപക്ഷമുള്ള നാട്ടിലെ അമ്പലപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് , പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കണ്ണൂർ : സി പി എമ്മിന് മൃഗീയ ഭൂരിപക്ഷമുളള ഗ്രാമ പഞ്ചായത്താണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തെ പ്രസിദ്ധമായ മല്ലിയോട്ട് പാലോട്ട് കാവിൽ ‘വിഷുവിളക്ക് ‘ ഉത്സവത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട ബോർഡുകൾ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് സി പി ഐ എമ്മിനെ. ‘ഉത്സവകാലങ്ങളില്‍ …

സി പി എമ്മിന് മൃഗീയ ഭൂരപക്ഷമുള്ള നാട്ടിലെ അമ്പലപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് , പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More