റിപ്പോര്‍ട്ട്
കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക വകുപ്പിന്റെയും...
റിപ്പോര്‍ട്ട്
ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്. 92...
റിപ്പോര്‍ട്ട്
കണ്ണൂർ: കണ്ണൂർ കുഞ്ഞിമംഗലത്ത് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവായ തെയ്യം കലാകാരനെ ജാതീയമായി അധിക്ഷേപിച്ചതായി ആരോപണം. കുഞ്ഞിമംഗലത്തെ ഒരു സമുദായ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരിക്കൽ ചടങ്ങിൽ...
റിപ്പോര്‍ട്ട്
കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് 16/04/21 വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം ബോര്‍ഡ് നീക്കം ചെയ്തത്. കുഞ്ഞിമംഗലം...
റിപ്പോര്‍ട്ട്
കണ്ണൂർ : സി പി എമ്മിന് മൃഗീയ ഭൂരിപക്ഷമുളള ഗ്രാമ പഞ്ചായത്താണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തെ പ്രസിദ്ധമായ മല്ലിയോട്ട് പാലോട്ട് കാവിൽ 'വിഷുവിളക്ക് ' ഉത്സവത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട ബോർഡുകൾ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത്...